വേദന
1
നഷ്ടസ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ചുകൊ -
ണ്ടകലേക്കു നോക്കുന്നുവെന്‍ മിഴികള്‍....
ദൂരെയാ ചന്ദ്രബിംബം മിന്നിനില്‍ക്കുന്നു
സന്തോഷമേറെ നല്‍കീടുവാനായ്.......
പിടയുന്ന ഹൃത്തതിനെയേറ്റു വാങ്ങുന്നില്ല.....
അവിടെയിന്നൊരു ചെറു വിങ്ങല്‍ മാത്രം......
മാനത്തുമിന്നുന്ന താരകപ്പൂക്കളും
വാടിക്കൊഴിഞ്ഞെങ്ങു പോയിടുന്നു........
അറിയില്ലയെപ്പോഴാ ചന്ദ്രിക പോയ്മറഞ്ഞെ-
വിടേക്കെവിടേക്കകന്നിടുന്നു......
എന്തെന്നറിയില്ല..... എന്തിനെന്നറിയില്ല .....
ഹൃത്തിലിന്നും ഒരു വിങ്ങല്‍ മാത്രം....
ഹൃത്തിലിന്നും ഒരു വിങ്ങല്‍ മാത്രം....
ണ്ടകലേക്കു നോക്കുന്നുവെന്‍ മിഴികള്‍....
ദൂരെയാ ചന്ദ്രബിംബം മിന്നിനില്‍ക്കുന്നു
സന്തോഷമേറെ നല്‍കീടുവാനായ്.......
പിടയുന്ന ഹൃത്തതിനെയേറ്റു വാങ്ങുന്നില്ല.....
അവിടെയിന്നൊരു ചെറു വിങ്ങല്‍ മാത്രം......
മാനത്തുമിന്നുന്ന താരകപ്പൂക്കളും
വാടിക്കൊഴിഞ്ഞെങ്ങു പോയിടുന്നു........
അറിയില്ലയെപ്പോഴാ ചന്ദ്രിക പോയ്മറഞ്ഞെ-
വിടേക്കെവിടേക്കകന്നിടുന്നു......
എന്തെന്നറിയില്ല..... എന്തിനെന്നറിയില്ല .....
ഹൃത്തിലിന്നും ഒരു വിങ്ങല്‍ മാത്രം....
ഹൃത്തിലിന്നും ഒരു വിങ്ങല്‍ മാത്രം....
