എന്റെ ബന്ധങ്ങള്‍
3

നീ വിട പറയുമ്പോള്‍ തേങ്ങുന്നത്
എന്റെ ഹൃദയമാണ്........
എന്തെന്നാല്‍.........,
സ്നേഹമെന്തെന്നു എന്നെ പഠിപ്പിച്ചത് നീയാണ്.....
അകലാത്ത ബന്ധത്തിന്റെ മഹത്വം പറഞ്ഞു തന്നതും
നീ തന്നെ ആണ് ....................
എങ്കിലും നീ ഏതോ ചക്രവാളത്തിലേക്ക് അകലുമ്പോള്‍
ഹൃദയം പിടഞ്ഞാലും...കണ്ണീര് പൊടിയില്ല....
കാരണം....,
എന്റെ ബന്ധങ്ങള്‍ എപ്പോഴും
ദു:ഖങ്ങളില്‍ നിന്നും ദു:ഖങ്ങളിലെക്കുള്ള
പ്രയാണമാണ്............!!!!
ഇന്നു എനിക്കത് ശീലമായിരിക്കുന്നു....!!!
